ബഡ്സ് സ്കൂള്‍ രജിസ്ട്രേഷന്‍

വാളകം ഗ്രാമപഞ്ചായത്ത് സ്നേഹസദനം ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിന് സാമൂഹിക നീതി വകുപ്പിൽ നിന്നും ലഭിച്ച  രജിസ്ട്രേഷൻ പ്രസിഡൻ്റ് രജിത സുധാകരൻ ടീച്ചർ നീമ രാമകൃഷ്ണന് നൽകുന്നു.... പഞ്ചായത്ത് അംഗങ്ങൾ സമീപം

ബഡ്സ് സ്കൂള്‍ രജിസ്ട്രേഷന്‍  കൈമാറല്‍