പച്ചത്തുരുത്ത്
വാളകം ഗ്രാമപഞ്ചത്ത് ഹരിതാഭമായ പച്ചത്തുരുത്ത് വാര്‍ഡ് 7 ശക്തിപുരത്ത് സ്ഥിതി ചെയ്യുന്നു. ഹരിത കേരളം മിഷന് പച്ചത്തുരുത്ത് പുരസ്കാരം 2024 -ല്‍ കരസ്ഥമാക്കി. . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വളരെ മനോഹരമായ രീതിയില്‍ പച്ചത്തുരുത്ത് പരിപാലിച്ചു പോരുന്നു.