ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം 2005

 

                വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍

ശ്രീ. ജയരാജ്. പി. എം

സെക്രട്ടറി , വാളകം ഗ്രാമപഞ്ചായത്ത്

മേക്കടമ്പ്. പി. ഒ, വാളകം മൂവാറ്റുപുഴ

എറണാകുളം - 682316

ഫോണ്‍ : 9496045859

 

അസ്സി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ 

ശ്രീമതി. ജിഷ.യു. എന്‍

ഹെഡ് ക്ലര്‍ക്ക് , വാളകം ഗ്രാമപഞ്ചായത്ത്

മേക്കടമ്പ്. പി. ഒ, എറണാകുളം - 682316

ഫോണ്‍ : 7012506270

അപ്പലേറ്റ് അതോരിറ്റി

 

  ശ്രീ.ഗൗതമന്‍ റ്റി. സത്യപാല്‍

 അസിസ്റ്റൻറ് ഡയറക്ടർ-3/അപ്പീൽ അധികാരി

 ജോയിൻറ് ഡയറക്ടറുടെ കാര്യാലയം

 സിവിൽ സ്റ്റേഷൻ, കാക്കനാട് 682030