Ernakulam District
ഓപ്പറേഷന്‍ തൂഫാന്‍ 2.0

വാളകം ഗ്രാമപഞ്ചായത്ത്- മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍   24-09-2026 തീയതിയിൽ നടത്തിയ തൂഫാൻ   മെഗാ വാക്കത്തോൺ വാളകം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് ശ്രീ ജിജോ പാപ്പാലില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു

തൂഫാൻ   മെഗാ വാക്കത്തോൺ