കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
"പ്രകൃതിഭംഗിയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട്, കാർഷിക-വിനോദസഞ്ചാര മേഖലകളുടെ സുസ്ഥിരമായ വളർച്ചയിലൂടെയും, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന ഒരു മാതൃകാ ഹരിത-സുരക്ഷിത ഗ്രാമം."
ദൗത്യം
ഏറ്റവും വേഗത്തിലും കൃത്യതയിലും നീതിപൂർവവും സുതാര്യവും ഗുണനിലവാര മുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കി ജനങ്ങളുടെ സംതൃപ്തിയും പുരോഗതിയും ഉറപ്പ് വരുത്തി ജനസൗഹൃദപഞ്ചായത്താക്കിമാറ്റുക