വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍
ശ്രീ. ജയരാജ്. പി. എം
സെക്രട്ടറി , വാളകം ഗ്രാമപഞ്ചായത്ത്
മേക്കടമ്പ്. പി. ഒ, വാളകം മൂവാറ്റുപുഴ
എറണാകുളം - 682316
ഫോണ്‍ : 9496045859
അസ്സി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍
ശ്രീമതി. ജിഷ.യു. എന്‍
ഹെഡ് ക്ലര്‍ക്ക് , വാളകം ഗ്രാമപഞ്ചായത്ത്
മേക്കടമ്പ്. പി. ഒ, എറണാകുളം - 682316
ഫോണ്‍ : 7012506270
അപ്പലേറ്റ് അതോരിറ്റി
ശ്രീ.ഗൗതമന്‍ റ്റി. സത്യപാല്‍
അസിസ്റ്റൻറ് ഡയറക്ടർ-3/അപ്പീൽ അധികാരി
ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കാക്കനാട് 682030