വാര്‍ഷി പദ്ധതി 2026-27
2026–27 വാളകം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതികൾ താഴെ പറയുന്ന മേഖലകളിലായിരിക്കും:
- റോഡ്, പാലം, ഡ്രെയിനേജ് വികസനം
- കുടിവെള്ള പദ്ധതികൾ
- കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം
- ഭവന നിർമ്മാണ സഹായം
- ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ
- വയോജന, ഭിന്നശേഷി ക്ഷേമ പദ്ധതികൾ
- വനിതാ-യുവജന വികസന പരിപാടികൾ
- മാലിന്യ സംസ്കരണം, ഹരിത പദ്ധതികൾ
- തെരുവുവിളക്ക്, പൊതുസൗകര്യ വികസനം