ഹരിത കര്‍മ്മ സേന

വാളകം ഗ്രാമപഞ്ചായത്തിലെ ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ പ്രധാന ഘടകമാണ് ഹരിതകർമ്മസേന. കേരള സർക്കാർ, കുടുംബശ്രീ, ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 2017-ൽ രൂപീകരിക്കപ്പെട്ട ഈ സംവിധാനം വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവിടങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ നിശ്ചിത ഇടവേളകളിൽ ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് പുനരുപയോഗത്തിനും പുനഃസംസ്‌കരണത്തിനുമായി കൈമാറുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം, പൊതുശുചിത്വം, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിലും ഹരിതകർമ്മസേന നിർണായക പങ്കുവഹിക്കുന്നു. ശുചിത്വമുള്ളതും സുസ്ഥിരവുമായ ഒരു ഗ്രാമം സാക്ഷാത്കരിക്കുന്നതിനായി ഓരോ കുടുംബവും സ്ഥാപനവും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ഉപയോക്തൃഫീസ് കൃത്യമായി അടച്ച് ഈ ജനകീയ സംരംഭത്തോട് സഹകരിക്കുകയും ചെയ്യേണ്ടതാണ്.   

വാളകം ഗ്രാമപഞ്ചായത്ത് - ഹരിതകർമ്മസേന അംഗങ്ങൾ

വാളകം ഗ്രാമപഞ്ചായത്ത്
ഹരിത കര്‍മ്മ സേന
1പാലന്നാട്ടില്‍ കവലജെസ്സി ബിജു, 86060450831-Palanattikavala 
കുഞ്ഞുമോള്‍ ബേബി88915224351-Palanattikavala
2പൊട്ടുമുകള്‍കുമാരി. കെ. സി75107826142-Pottumukal 
തങ്കമ്മ കൃഷ്ണന്‍ കുട്ടി95629387802-Pottumukal
3മനയ്ക്കപ്പടിവിജിത ഉണ്ണികൃഷ്ണന്‍94960839563-Manakkappady 
സൌമിനി സന്തോഷ്95628935963-Manakkappady
4കുന്നയ്ക്കാല്‍അജിത ഗോപാലന്‍96560763704-Kunnackal 
പൂര്‍ണ്ണിമ ബിജോയ്95266993124-Kunnackal
5പീച്ചാട്മിനി ഏലിയാസ്93880638545-Peechadu 
ലിസ്സി ചെറിയാന്‍98474441725-Peechadu
6കടാതികുമാരി കുഞ്ഞ്96051126736-Kadathy 
അംബിക ജയകുമാര്‍95267529016-Kadathy
7ശക്തിപുരംആലീസ് ഏലിയാസ്85478171667-Shakthipuram 
രാജമ്മ ഗഗനന്‍81118423537-Shakthipuram
8റാക്കാട്രഞ്ജു ഗോപകുമാര്‍99619171278-Rakkad 
മിനി ബിജു90613543208-Rakkad 
9ഗണപതിജയ അനില്‍90725904649-Ganapathy 
രമണി നാരായണന്‍97458789219-Ganapathy
10മേക്കടമ്പ്മേരി. പി. യു996164435910-Mekkadampu 
ശാരദ സാബു994749784910-Mekkadampu
11ചെറിയ ഊരയംആലീസ് ജോയി954461471511-Cheriya Oorayam 
ഷീബ രാജന്‍989572336011-Cheriya Oorayam
12ബഥനിപ്പടിരമ്യ ചന്ദ്രന്‍964504792612-Bathanippady 
എന്‍സി മഹേഷ്755885641312-Bathanippady
13വാളകംഅമ്മിണി ജോര്‍ജ്ജ്702531082713-Valakom 
സാലി ജോണി859058579513-Valakom
14ആവുണ്ടസാനി സന്തോഷ്859051663414-Avunda 
നൊമിത ശശി984608118514-Avunda