ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

വാളകം പഞ്ചായത്ത്

വാളകം ഗ്രാമപഞ്ചായത്ത് (Valakom Grama Panchayat) Valakom കേരളത്തിലെ എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്.പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:...

രജിത സുധാകരന്‍

പ്രസിഡൻ്റ്

ജിജോ പാപ്പാലില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിസ്സി എല്‍ദോസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെയ് സി എബി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദിഷ ബേസില്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയരാജ്. പി. എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വാളകം ഗ്രാമപഞ്ചായത്ത്റവന്യു വില്ലേജ്-   വാളകം/ വെള്ളൂര്‍ക്കുന്നം ബ്ലോക്ക് പഞ്ചായത്ത്- മൂവാറ്റുപുഴതാലൂക്ക്- മൂവാറ്റുപുഴജില്ല- എറണാകുളംവിസ്തീര്‍ണ്ണം-23.7259 ച.കി. മീജില്ലാ പഞ്ചായത്ത് ഡിവിഷന്‍- വാളകം (വാളകം, പായിപ്ര, മാറാടി)പാര്‍ലമെന്‍റ് മണ്ഡലം-ഇടുക്കിജനസംഖ്യ-(2011-ലെ സെന്‍സസ്)-18308പുരുഷന്മാര്‍ -9135സ്ത്രീകള്‍-9173പട്ടികജാതി ജനസംഖ്യ-779പുരുഷന്മാര്‍-392സ്ത്രീകള്‍-387പട്ടിക വര്‍ഗ്ഗം- ജനസംഖ്യ-58പുരുഷന്മാര്‍-33സ്ത്രീകള്‍-25ആകെ വീടുകളുടെ എണ്ണം-6602അതിരുകള്‍-  വടക്ക്-  മഴു വന്നൂര്‍ പഞ്ചായത്ത്, പായിപ്ര പഞ്ചായത്ത്                             കിഴക്ക്- കടാതി , മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി                             തെക്ക്- മൂവാറ്റുപുഴ ആറ്                              പടിഞ്ഞാറ് - പെരുവംമൂഴി തോട് മുഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്ത്

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1920 കാലഘട്ടം മുതല്‍ കൈത്തറി നെയ്ത്ത് ഈ പഞ്ചായത്തില്‍ വ്യാപകമായി നിലനിന്നിരുന്നു. ഉടമകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും കഴി കണക്കിന് നൂല്‍ വാങ്ങി വീടുകളില്‍ കൊണ്ടുപോയി താരുചിറ്റി അതു ഉടമയെ ഏല്‍പ്പിച്ച് അടുത്തതു കൊണ്ടുപോയി താരുചിറ്റുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. വീടുകളില്‍ കൊണ്ടുവരുന്ന നൂല് സ്ത്രീകളും മക്കളും വീട്ടിലെ മറ്റു കാര്യങ്ങള്‍ ഒതുക്കി, ചെയ്തുവന്നിരുന്നതുകൊണ്ട് ചെറുതാണെങ്കിലും ഒരു നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരുന്നു. വീടുകളിലും കൈത്തറി ഇട്ട് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വിറ്റഴിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്നവരും ഉണ്ടായിരുന്നു. കൈത്തറിയില്‍ ഉണ്ടാക്കിയിരുന്ന കൈലിമുണ്ടുകള്‍, തൂവര്‍ത്തുമുണ്ടുകള്‍, ബാലാമണിയന്‍ മുണ്ടുകള്‍ എന്നിവ വീടുകളില്‍ കൊണ്ടുപോയി വിറ്റഴിച്ചിരുന്നു.കളിമണ്‍ കരകൌശല പാത്രനിര്‍മ്മാണം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വരുന്ന പെരുവംമൂഴി, പാറയ്ക്കല്‍തുരുത്ത്, കോളാതുരുത്ത്, ആവുണ്ട എന്നീ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 29, 2026

ഭിന്നശേഷി കലോത്സവം-2025-26

വാളകം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം-2025-26 പ്രസിഡന്‍റ് ശ്രീമതി രജിത സുധാകരന്‍ ഉത്ഘാടനം നിര്‍മ്മിച്ചു.

പുതിയ വാർത്ത