അങ്കണവാടികള്‍

എറണാകുളം ജില്ലയിലെ വാളകം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലുമായി 18 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു. ഈ അങ്കണവാടികളില്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാര വിതരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, ആരോഗ്യ പരിശോധനകള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ആരോഗ്യ-പോഷക ബോധവല്‍ക്കരണ ക്ലാസുകളും അനുബന്ധ സഹായങ്ങളും അങ്കണവാടികള്‍ വഴി കൃത്യമായി നല്‍കിവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയെ സഹായിക്കുന്ന കളിവിനോദ ഉപാധികള്‍ ഒരുക്കുന്നതിനായുള്ള പദ്ധതികളും സജീവമായി നടപ്പിലാക്കുന്നുണ്ട്.

👨👩👧👦 ഗുണഭോക്താക്കൾ 

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ 

ലക്ഷ്യങ്ങൾ

  •  0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക,
  • സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
  • മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.
  •  
അങ്കണവാടി പ്രവർത്തകർ
വാളകം ഗ്രാമപഞ്ചായത്ത്
പേര്: ദീപ സി. വി
വാർഡ്: 1
ഫോൺ: 9961178445
 കോഡ് -208 
ആവണംകോട്ട്
പേര്: മഞ്ജു. കെ. എസ്
വാർഡ്: 1
ഫോൺ: 8921259142
കോഡ്- 212
പാലന്നാട്ടില്‍ കവല
പേര്: ദീപ തങ്കപ്പന്‍
വാർഡ്: 2
ഫോൺ: 9074354921
കോഡ്- 216
കുഞ്ഞിക്കാപ്പടി
പേര്: സുജാത തങ്കപ്പന്‍
വാർഡ്: 3
ഫോൺ: 9744451010
കോഡ്- 210
മനയ്ക്കപ്പീടിക
പേര്: കുമാരി ടി.കെ
വാർഡ്: 4
ഫോൺ: 9961856674
കോഡ്- 211
GUPS കുന്നയ്ക്കാല്‍
പേര്: പൊന്നമ്മ M N
വാർഡ്: 5
ഫോൺ: 7907934720
കോഡ്- 213
CTC
പേര്: ലാലി വര്‍ഗീസ്
വാർഡ്: 6
ഫോൺ: 9946813002
കോഡ്- 217
കടാതി
പേര്: സെലീന  എ.ഒ
വാർഡ്: 4
ഫോൺ: 8156927561
കോഡ്- 209
കുന്നേല്‍പീടിക
പേര്: ഗീത. എം
വാർഡ്: 7
ഫോൺ: 8606253780
കോഡ്- 218
കാവുംഭാഗം
പേര്: ലിസി മാത്യു
വാർഡ്: 9
ഫോൺ: 6238763227
കോഡ്- 202
റാക്കാട്
പേര്: സോളി മാത്യു
വാർഡ്: 9
ഫോൺ: 8590513751
കോഡ്- 203
ഗണപതി ഭാഗം
പേര്: ഷൈബി ജോണ്‍
വാർഡ്: 10
ഫോൺ: 9495600688
കോഡ്- 201
GLPS മേക്കടമ്പ്
പേര്:  ഏലിയാമ്മ എം. പി
വാർഡ്: 12
ഫോൺ: 8075417750
കോഡ്- 204
ചെറിയ ഊരയം
പേര്: സിനി . പി. സി
വാർഡ്: 13
ഫോൺ: 9947967820
കോഡ്- 206
പെരുവമ്മൂഴി
പേര്: ലിസ്സി. പി. കെ
വാർഡ്: 14
ഫോൺ: 8157038762
കോഡ്- 205
ബഥനിപ്പടി
പേര്: മെറ്റില്‍ഡ.എ. സി
വാർഡ്: 14
ഫോൺ: 9495048975
കോഡ്- 214
GLPS വാളകം
പേര്: സുലോചന . കെ. എന്‍
വാർഡ്: 14
ഫോൺ: 9947392378
കോഡ്- 215
വൈദ്യശാലപ്പടി
പേര്: സതി. എം. ആര്‍
വാർഡ്: 15
ഫോൺ: 9947872760
കോഡ്- 207
കുന്നയ്ക്കാല്‍ GLPS