പ്രധാന സ്ഥലങ്ങള്‍
വാളകം ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ
ചരിത്ര സ്മാരകങ്ങൾ
സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് ജോര്‍ജ്ജ് പള്ളി - റാക്കാട്
സെന്‍റ് ജോര്‍ജ്ജ് യാക്കോബൈറ്റ് സിറിയന്‍ കത്രീഡല്‍ നേര്‍ച്ചപ്പള്ളി - റാക്കാട്
ക്ഷേത്രങ്ങൾ
കാറണാട്ട് കാവ് ഭദ്രകാളി ക്ഷേത്രം- ശക്തിപുരം
പുത്തേത്ത് കാവ് ഭദ്രകാളി ക്ഷേത്രം- കുന്നയ്ക്കാല്‍
വ്യാപാരവും ജലഗതാഗതവും
വാളകം
- പെരുവം മുഴി- പാലം, കളിമണ്‍ പാത്ര നിര്‍മ്മാണം
- ചരിത്രത്തിൽ തിരക്കേറിയ വ്യാപാരവീഥികൾ ഉണ്ടായിരുന്ന പ്രദേശമായി പരാമർശിക്കുന്നു.
ചെക്ക് ഡാം- റാക്കാട്
മാറാടി, വാളകം രണ്ട് കരകളെ ബന്ധിപ്പിക്കുന്നു.