ഒറ്റ നോട്ടത്തില്‍
വാളകം ഗ്രാമപഞ്ചായത്ത്
റവന്യു വില്ലേജ്- വാളകം/ വെള്ളൂര്‍ക്കുന്നം
ബ്ലോക്ക് പഞ്ചായത്ത്- മൂവാറ്റുപുഴ
താലൂക്ക്- മൂവാറ്റുപുഴ
ജില്ല- എറണാകുളം
വിസ്തീര്‍ണ്ണം-23.7259 ച.കി. മീ
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍- വാളകം (വാളകം, പായിപ്ര, മാറാടി)
പാര്‍ലമെന്‍റ് മണ്ഡലം-ഇടുക്കി
ജനസംഖ്യ-(2011-ലെ സെന്‍സസ്)-18308
പുരുഷന്മാര്‍ -9135
സ്ത്രീകള്‍-9173
പട്ടികജാതി ജനസംഖ്യ-779
പുരുഷന്മാര്‍-392
സ്ത്രീകള്‍-387
പട്ടിക വര്‍ഗ്ഗം- ജനസംഖ്യ-58
പുരുഷന്മാര്‍-33
സ്ത്രീകള്‍-25
ആകെ വീടുകളുടെ എണ്ണം-6602
അതിരുകള്‍- വടക്ക്- മഴു വന്നൂര്‍ പഞ്ചായത്ത്, പായിപ്ര പഞ്ചായത്ത്
കിഴക്ക്- കടാതി , മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി
തെക്ക്- മൂവാറ്റുപുഴ ആറ്
പടിഞ്ഞാറ് - പെരുവംമൂഴി തോട് മുഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്ത്